ഗുരുവായൂര്‍ നഗരസഭ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
ഗുരുവായൂര് നഗരസഭ പ്രളയാനന്തര രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ താഴെ പറയുന്ന സ്ഥലങ്ങളില്‍ സെപ്തംബര്‍ 7, 8 തീയ്യതികളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അലോപ്പതി- ആയുര്‍വ്വേദ- ഹോമിയോ വിഭാഗങ്ങള്‍ പരിശോധന നടത്തകുന്നു. ക്യാമ്പുകളുടെ സേവനം പരമാവധി പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.
ക്യാമ്പുകളുടെ സ്ഥലവും തീയ്യതിയും
1. 07/09/2018 രാവിലെ 10 മുതല്‍ 1 മണി വരെ പേരകം പളളി ഹാള്‍, പൂക്കോട്
2. 07/09/2018 രാവിലെ 10 മുതല്‍ 1 മണി വരെ വിസ്ഡം കോളേജ്, പാലുവായ്
3. 07/09/2018 രാവിലെ 10 മുതല്‍ 1 മണി വരെ നഗരസഭ ടൌണ്‍ഹാള്‍, ഗുരുവായൂര്‍
4. 08/09/2018 രാവിലെ 10 മുതല്‍ 1 മണി വരെ ഇരിങ്ങപ്പുറം ജി എല്‍ പി സ്ക്കൂള്‍
5. 08/09/2018 രാവിലെ 10 മുതല്‍ 1 മണി വരെ രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാള്‍, തൈക്കാട്


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment