വിവാഹ രജിസ്ട്രേഷന്‍ അറിയിപ്പ്
ബഹു ചീഫ് രജിസ്ട്രാറുടെ B1-15346/17 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഭര്‍ത്താവ് ഒരു പ്രവാസി ഭാരതീയനാണെങ്കില്‍ വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി വിദേശത്തെ താമസസ്ഥലത്തെ മേല്‍വിലാസവും, സെക്യൂരിറ്റി നമ്പരും, പാസ്പോര്‍ട്ട് നമ്പരും മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തേണ്ടതും സാധുതയുളള പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment