ചൂല്‍പുറം ട്രഞ്ചിങ്ങ് ഗ്രൌണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു
ഗുരുവായൂര്‍ നഗരസഭയിലെ ചൂല്‍പ്പുറം ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ കൗസിലര്‍മാരുടേയും, പൊതുപ്രവര്‍ത്തകരുടേയും, തൊഴിലാളികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലുടെ വേര്‍തിരിച്ചു. ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല നഗരഹൃദയങ്ങളില്‍ മാലിന്യസംസ്‌ക്കരണത്തിന്റെ പുതിയ മുഖമായി എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment