ഗുരുവായൂര്‍ സത്യാഗ്രഹ സെമിനാര്‍
കേരള നവോത്ഥാനത്തിന്റെ മായ്ക്കാനാവാത്ത അടയാളമാണ് ഗുരുവായൂര്‍ സത്യാഗ്രഹം. ഗുരുവായൂര്‍ സത്യാഗ്രഹദിവസമായ നവംബര്‍ 1-ാം തീയ്യതി കാലത്ത് 9 മണിക്ക് എ കെ ജി സത്യാഗ്രഹ സ്മാരക കവാടത്തിന് മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തില്‍ കൌണ്‍സിലര്‍മാരും, പൊതുസമൂഹവും പൂഷ്പാര്‍ച്ചന നടത്തി. വൈകീട്ട് 5 മണിക്ക് ലൈബ്രറി അങ്കണത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരന്‍ .. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി, ഉപാദ്ധ്യക്ഷന്‍ കെ പി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment