ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തില്‍ നിന്ന് വിരമിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കൃഷണന് യാത്രയ




ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തില്‍ നിന്ന് വിരമിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കൃഷണന് നഗരസഭ ജീവനക്കാരും കൗണ്‍സിലും സംയുക്തമായി യാത്രയപ്പ് നല്‍കി . സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മല കേരളന്‍, സുരേഷ് വാര്യര്‍, എം രതി, ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ ടി ടി ശിവദാസന്‍, ആന്‍റോ തോമാസ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ രാജ് ജെ ആര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, സംഘടന പ്രതിനിധികളായ എന്‍ കെ അമീറലി, സുരേഷ് നായര്‍, ഇ കെ സുഗതന്‍, കെ രാജഗോപാല്‍, സി എം മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment