ഗുരുവായൂർ നാട്ടുപച്ച സംഘാടക സമിതി ജൂലൈ18 ന്
കഴിഞ്ഞ രണ്ടു വര്‍ഷമായി ജൈവ കാര്‍ഷിക ഉത്പ്പനങ്ങളുടെ പ്രദര്‍ശന രംഗത്ത് മികവാര്‍ന്ന മാതൃകയായ ഗുരുവായൂര്‍ നാട്ടുപച്ച ഇക്കുറിയും പുതുമയാര്‍ന്ന രീതിയില്‍ ഓണക്കാലത്ത് നടത്തുന്നു. ഇത് വിജയിപ്പിക്കുന്നതിനുവേണ്ടി 2017 ജൂലൈ 18 ചൊവ്വാഴ്ച്ച വൈകീട്ട് 4.30 ന് സംഘാടകസമിതി യോഗം നഗരസഭ ഓഫീസില്‍ വെച്ച് ചേരുന്നു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment