സ്വച്ഛ് സർവ്വെകഷൻ 2018
സ്വച്ഛ് സർവ്വെകഷൻ 2018 രാജ്യ വ്യാപകമായി ആരംഭിച്ചിരിക്കുന്നു .പ്രസ്തുത ചടങ്ങിന്റെ ഔപചാരിക ഉൽഘാടനം ministry of urban affairs nirman bhavan ന്യൂഡൽഹിയിൽ നടത്തിയിരിക്കുന്നു. ഈചടങ്ങിന്റെസർവ്വേ ടീം പരിശോധനക്കും റാങ്ക് നിശ്ചയിയ്ക്കുന്നതിനുമായും ഗുരുവായൂർ നഗര സഭയിൽ ഉടനെ എത്തിച്ചേരുന്നതാന്നെന്നുള്ള വിവരം എല്ലാവരേയും അറിയ്യിച്ചു കൊള്ളുന്നു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment