ഗുരുവായൂര്‍ നഗരസഭ 2018-19 വര്‍ഷത്തേക്കുളള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷള്‍ ക്ഷണിച്ചു.
2018-19 വര്‍ഷത്തേക്കുളള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷള്‍ ക്ഷണിച്ചു. അപേക്ഷഫോമുകള്‍ നഗരസഭയുടെ പൂക്കോട്, തൈക്കാട് സോണല്‍ ഓഫീസുകളില്‍ നിന്നും ഗുരുവായൂര്‍ മെയിന്‍ ഓഫീസില്‍ നിന്നും വാര്‍ഡ് കൌണ്‍സിലര്‍മാരില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ മെയ് 31 വരെ നഗരസഭയുടെ മെയിന്‍ ഓഫീസിലും, സോണല്‍ ഓഫീസുകളിലും സ്വീകരിക്കുന്നതാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp

Enter your comment
mohamadali
മിക്ക പൗരർക്കും ഇന്ന് മൊബൈൽ നമ്പർ അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ മീഡിയ അകൗണ്ട്‍ ഉണ്ടാകും അവരെ നഗര സഭ അറിയിപ്പുകൾ എസ എം സ് മുഖേനെ അറിയിക്കാൻ സംവിധാനം ഒരുക്കകയും ,നഗര സഭ ഒരു ഫെയ്‌സ് ബുക്ക് പേജ് തുടങ്ങുകയും ചെയ്‌താൽ അത് പുരോഗതി കുതകാം