RSBY ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും , പുതിയ രജിസ്ട്രേഷനും




ഗുരുവായൂര്‍ നഗരസഭ RSBY ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും, അക്ഷയ കേന്ദ്രത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്കതവര്‍ക്കുളള ഫോട്ടോ എടുക്കലും 21/06/2018 മുതല്‍ 25/06/2018 വരെയുളള തീയ്യതികളില്‍ നഗരസഭ പകല്‍വീട്ടില്‍ വെച്ച് നടത്തപ്പെടുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യാനുളളവര്‍ അക്ഷയകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പും, റേഷന്‍കാര്‍ഡ്, 30 രൂപ എന്നിവ സഹിതം ഫോട്ടോ എടുക്കേണ്ട കുടുംബാംഗങ്ങള്‍ (ഒരു കുടുംബത്തില്‍ പരമാവധി 5 പേര്‍) നേരിട്ട് ഹാജരാകേണ്ടതാണ്. നിലവിലെ കാര്‍ഡ് പുതുക്കുന്നതിനായി കാര്‍ഡും, 30 രൂപയും സഹിതം ഏതെങ്കിലും ഒരംഗം ഹാജരായാല്‍ മതിയാകുന്നതാണ്.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment