ആശംസ

പ്രൊഫ പി.കെ ശാന്തകുമാരി

ചെയര്‍ പേഴ്സന്‍

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഇ-ന്യൂസ്‌ലെറ്റര്‍ പ്രസിദ്ധീകരിക്കുകയാണ്. മുനിസിപ്പാലിറ്റിയുടെ പുതുസംരംഭങ്ങളും പദ്ധതികളും മറ്റും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുത്. ഇ-ഗവേര്‍ണന്‍സ് രംഗത്ത് മറ്റൊരു നേട്ടം കൂടെ കൈവരിക്കാനായതിലും അതീവ സന്തോഷമുണ്ട്.